- Advertisement -

- Advertisement -

165 പേര്‍ പുതുതായി നിരീക്ഷണത്തില്‍

0

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 165 പേര്‍. 311 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3296 പേര്‍.ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 12995 സാമ്പിളുകളില്‍ 11340 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 11071 നെഗറ്റീവും 269 പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page