- Advertisement -

- Advertisement -

സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

0

593 പേര്‍ക്ക് കൂടി കോവിഡ്; സമ്പര്‍ക്കത്തിലൂടെ 364 പേര്‍ക്ക്‌

തിരുവനന്തപുരം 173, കൊല്ലം 53, പത്തനംതിട്ട 28, ആലപ്പുഴ 42, പാലക്കാട് 49, എറണാകുളം 44, കണ്ണൂർ 39, കാസർകോട് 29, ഇടുക്കി 28, വയനാട് 26, കോഴിക്കോട് 26, തൃശൂർ 21, മലപ്പുറം 19, കോട്ടയം 16 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.

Leave A Reply

Your email address will not be published.

You cannot copy content of this page