NewsroundS bathery ബദല്‍പാത അംഗീകരിക്കില്ല; എന്‍എച്ച് 766 ട്രാന്‍സ്പോര്‍ട്ട് പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മറ്റി. By NEWS DESK On Jul 18, 2020 0 Share എന്‍ എച്ച് 766ന് ബദലായി മറ്റ്പാതകളെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അംഗീകരിക്കില്ലെന്ന് എന്‍എച്ച് 766 ട്രാന്‍സ്പോര്‍ട്ട് പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മറ്റി. ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ നിര്‍ദ്ധിഷ്ഠ മൈസൂര്‍ – മലപ്പുറം പാത എന്‍ എച്ച് 766ലെ യാത്രാപ്രശ്നത്തിന് പരിഹാരമല്ലെന്നും. രാത്രിയാത്രനിരോധനം നീക്കാനുളള പോരാട്ടം ശക്തിപ്പെടുത്തുമെന്നും എന്‍എച്ച് 766 ട്രാന്‍സ്പോര്‍ട്ട് പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മറ്റി. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail