കല്‍പ്പറ്റ:സുല്‍ത്താന്‍ ബത്തേരി ‘ോക്ക് പഞ്ചായത്ത് ആനപ്പാറ ഗവ:ഹയര്‍സെക്കന്ററി സ്ക്കൂളിനനുവദിച്ച 50000 രൂപയുടെ സ്പോട്സ് ഉപകരണങ്ങള്‍ സ്കൂളില്‍ വച്ച് നട ചടങ്ങില്‍ ‘ോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താളൂര്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ സാബു കുഴിമാളം അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റര് ബാബു രാജന് മാസ്റ്റര്‍,പി.റ്റി.എ.പ്രസിഡന്റ് സുധാകരന് എിവര്‍ സംസാരിച്ചു.യോഗത്തിന് വി.വി.യോയാക്കി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- Advertisement -
- Advertisement -