- Advertisement -

- Advertisement -

വിത്തിടല്‍ നടത്തി

0

കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കിസാന്‍ സര്‍വീസ് സൊസൈറ്റിയുടെ സംരംഭമായ ജയ കിസാന്‍ഫാം സ്‌കൂളിന്റെയും, ജയ് കിസാന്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളുടെയും ആഭിമുഖ്യത്തില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ബത്തേരി കൈപ്പഞ്ചേരി വയലില്‍ നെല്‍ കൃഷി വിത്തിടീല്‍ നടത്തി. വിത്തിടല്‍  ചടങ്ങ്  ബത്തേരി നഗരസഭ ചെയര്‍മാന്‍ റ്റി.എല്‍ സാബു ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ സഹദേവന്‍, ഡിവിഷന്‍ കൗണ്‍സിലര്‍ ഷൈല സോമന്‍, കൃഷി ഓഫിസര്‍ സുമന, സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page