NewsroundKalpatta കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി By NEWS DESK On Jul 17, 2020 0 Share സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ 24-ാം വാര്‍ഡിലുള്ള ജൂബിലി റസ്റ്റോറന്റ്,ഇമേജ് മൊബൈല്‍ ഷോറൂം എന്നിവ ഉള്‍പ്പെടുന്ന കെട്ടിടങ്ങള്‍ മൈക്രോ കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail