- Advertisement -

- Advertisement -

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍

0

ജൂലൈ 10ന് സൗദി അറേബ്യയില്‍ നിന്നെത്തിയ  മാനന്തവാടി സ്വദേശിയായ 46കാരന്‍, ജൂണ്‍ 29ന് ദുബൈയില്‍ നിന്ന് വന്ന കെല്ലൂര്‍ സ്വദേശിയായ 27കാരന്‍, ജൂലൈ 11ന് സൗദി അറേബ്യയില്‍ നിന്നു വന്ന അഞ്ചുകുന്ന് സ്വദേശിയായ 25കാരന്‍, ജൂണ്‍ 27ന് ഖത്തറില്‍ നിന്നെത്തിയ പയ്യമ്പള്ളി സ്വദേശിയായ 30കാരന്‍, ബാംഗ്ലൂരില്‍ നിന്നും വിവിധ തിയതികളില്‍ ജില്ലയിലെത്തിയ പാക്കം സ്വദേശിയായ 24കാരന്‍, പടിഞ്ഞാറത്തറ സ്വദേ ശിയായ 26കാരി, തൃക്കൈപ്പറ്റ സ്വദേശിയായ 50കാരന്‍, ചീരാല്‍ സ്വദേശിയായ 26കാരന്‍, ചെന്നലോട് സ്വദേശി 40കാരന്‍, മേപ്പാടി കാപ്പംകൊല്ലി സ്വദേശികളായ 42 കാരി,19കാരി,15കാരന്‍,10 വയസുകാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ആശുപത്രിയിലായത്. ഇതില്‍ അവസാന നാല് പേര്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച മേപ്പാടി സ്വദേശിയോടൊപ്പം എത്തിയവരാണ്. മാനന്തവാടി, കെല്ലൂര്‍ സ്വദേശികള്‍ വിവിധ സ്ഥാപനങ്ങളിലും മറ്റുള്ളവര്‍ വീടുകളിലും നിരീക്ഷണത്തിലായിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page