വെള്ളമുണ്ട വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി, വെള്ളമുണ്ട പോലീസ് സ്റ്റേഷന്, വെള്ളമുണ്ട പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്റര്‍ എന്നിവിടങ്ങളിലേക്ക് കാലു കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന സാനിറ്റൈസര്‍ യന്ത്രം നല്കി. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി സാജന്, പ്രസിഡന്റ് മുജീബ്, ഇബ്രാഹിം മണിമ, ഫൈസല്‍, സലാഹ്, നാസര്‍, ആര് വി ശശി തുടങ്ങിയവര്‍ നേതൃത്വം നല്കി