NewsroundKalpatta 1200 ന്റെ തിളക്കത്തില്‍ വിഷ്ണുമായ. By NEWS DESK On Jul 15, 2020 0 Share ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കി മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ കെ.എസ് വിഷ്ണുമായ.കല്പറ്റയില് ചുമട്ടുതൊഴിലാളിയായ മുട്ടില്‍ എടപ്പെട്ടിയിലെ ശിവാനന്ദന്റെയും പുഷ്പലതയുടെയും മകളാണ്. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail