- Advertisement -

- Advertisement -

ഹില്‍ബ്ലൂംസ് സ്‌കൂളിന് ഇരുപത്തി ഒന്നാം തവണയും നൂറുമേനി

0

മാനന്തവാടി ഹില്‍ബ്ലൂംസ് സ്‌കൂളിന്  ഇരുപത്തി ഒന്നാം തവണയും സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയില്‍ നൂറുമേനി .  പരീക്ഷ എഴുതിയ 55 കുട്ടികളില്‍ 20 പേരും തൊണ്ണൂറുശതമാനം വിജയം കരസ്ഥമാക്കി. 18 കുട്ടികള്‍ 80 മുതല്‍ 90 ശതമാനം വരെയും 8 കുട്ടികള്‍ 75 മുതല്‍ 80 ശതമാനം വരെയും മാര്‍ക്കുകള്‍ കരസ്ഥമാക്കി.

Leave A Reply

Your email address will not be published.

You cannot copy content of this page