NewsroundMananthavady മലമ്പാമ്പിനെ പിടികൂടി By NEWS DESK On Jul 15, 2020 0 Share തലപ്പുഴ കമ്പമല തേയില തോട്ടത്തില്‍ നിന്ന് മലമ്പാമ്പിനെ പിടികൂടി. ചൊവ്വാഴ്ചയാണ് തേയിലത്തോട്ടത്തില്‍ മലമ്പാമ്പിനെ കണ്ടെത്തിയത്.തൊഴിലാളികള്‍ തേയില ചപ്പ് നുള്ളുന്നതിനിടെയാണ് പാമ്പിനെ കണ്ടത്.ഏകദേശം 20 കിലോയോളം തൂക്കം വരുന്ന പാമ്പിനെ തലപ്പുഴ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ ഷിജു ജോസ്, ഫോറസ്റ്റര്‍ ഇ.സി.രാജു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അഭിനന്, വാച്ചര്‍ മോഹനന് തുടങ്ങിയവരാണ് പിടികൂടിയത്. പാമ്പിനെ കാട്ടിലേക്ക് വിട്ടയച്ചു. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail