- Advertisement -

- Advertisement -

ആനക്കൊമ്പന്‍ വെണ്ട ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലേക്ക്

0

മാനന്തവാടിയിലെ ചക്ക വിപ്ലവത്തിന് പുറമെ ആനക്കൊമ്പന്‍ വെണ്ട ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലേക്ക്. മാനന്തവാടി നഗരസഭ പരിധിയിലെ പാലാകുളി തച്ചറോത്ത് ബാബുവിന്റെ കൃഷിയിടത്തിലാണ് ആന കൊമ്പന്‍ വെണ്ട ഉണ്ടായത്.ഇരുപത് ഇഞ്ച് നീളമാണ് വെണ്ടക്ക് ഉള്ളത്.നിലവില്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിസില്‍ 17 ഇഞ്ച് നിളമുള്ള വെണ്ടയാണ് ഇതു വരെ ഇടം പിടിച്ചിട്ടുള്ളത്.ജൈവ രീതിയിലൂടെയാണ് കൃഷി.വാഴ, കാപ്പി തുടങ്ങി നിരവധി പച്ചക്കറികളും ബാബുവിന്റെ തോട്ടത്തില്‍ വിളയുന്നുണ്ട്.

Leave A Reply

Your email address will not be published.

You cannot copy content of this page