- Advertisement -

- Advertisement -

സീബ്രാ ലൈൻ പുനസ്ഥാപിച്ചു

0

മാനന്തവാടി : റോഡ് സുരക്ഷാ വാരാചരണത്തിന്റ് ഭാഗമായി മോട്ടോർ വാഹന വകുപ്പ് ഓട്ടോ ൈഡ്രവേഴ്സ് യൂണിയൻ ,വ്യാപാരികൾ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ അഞ്ചാംമൈലിൽ സീബ്രാ ലൈൻ പുനസ്ഥാപിച്ചു. മാനന്തവാടി എം വി ഐ എ വി അജയ്കുമാർ ,എ എം വി മാരായ വി ജയറാം, സുനീഷ് പുതിയ വീട്ടിൽ ,ജാഫർ, റെജി, സുബൈർ, നാസർ ഹാജി എന്നിവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.

You cannot copy content of this page