- Advertisement -

- Advertisement -

സി.ബി.എസ്.ഇ ജവഹര്‍ നവോദയയ്ക്ക് മികച്ച വിജയം

0

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ പൂക്കോട് ജവഹര്‍ നവോദയ വിദ്യാലയത്തിന് തിളക്കമാര്‍ന്ന വിജയം. പരീക്ഷ എഴുതിയ 39 വിദ്യാര്‍ത്ഥികളില്‍ 37 പേര്‍ ഡിസ്റ്റിംഗ്ഷനും 2 പേര്‍ ഫസ്റ്റ് ക്ലാസും നേടി. 12 വിദ്യാര്‍ത്ഥികള്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയിട്ടുണ്ട്. വിജയികളെ അധ്യാപകരും ജീവനക്കാരും രക്ഷിതാക്കളും അനുമോദിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page