മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എന്‍.ടി.യു.സി.മാനന്തവാടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി പാര്‍ക്കില്‍ ധര്‍ണ്ണ നടത്തി.ഐ.എന്‍.ടി.യു.സി. ജില്ലാ ജനറല്‍ സെക്രട്ടറി ടി.എ.റെജി ഉദ്ഘാടനം ചെയ്തു.കെ.പി.രവിന്ദ്രന് അദ്ധ്യക്ഷനായിരുന്നു.എം.പി.ശശികുമാര്‍ ,സണ്ണി ചാലില്‍, ടി.കെ.മമ്മൂട്ടി, കെ.കൃഷ്ണന്, എം.പി.അബ്ദു, ടി. ബാബു എന്നിവര്‍ സംസാരിച്ചു.