- Advertisement -

- Advertisement -

ക്ഷീര സംഘം ഓഫീസിലേക്ക് സിപിഐഎം ധര്‍ണ്ണ  നടത്തി

0

പള്ളിക്കുന്ന് ക്ഷീര സംഘത്തില്‍ അഴിമതി നടത്തിയ ഭരണസമിതിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട്   സി.പി.ഐ.എം. കണിയാമ്പറ്റ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്ഷീര സംഘം ഓഫീസിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.   അഴിമതി നടത്തിയ 1കോടി 65 ലക്ഷം  15 ദിവസത്തിനുള്ളില്‍ തിരിച്ചടക്കാന്‍ ക്ഷീര വികസന ഡയറക്ടര്‍ നോട്ടീസ് നല്‍കയിട്ടുണ്ട്. തുക തിരിച്ചടക്കണമെന്നും . കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ധര്‍ണ്ണ സിപിഐഎം ഏരിയ സെക്രട്ടറി എം മധു ഉദ്ഘാടനം ചെയ്തു.ക്ഷീര കര്‍ഷകന്‍ റസാക്ക് അദ്ധ്യക്ഷനായിരുന്നു ലോക്കല്‍ സെക്രട്ടറി കെ.ഇബ്രാഹിം, ഡയറക്ടര്‍ ബിജു, എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

You cannot copy content of this page