NewsroundS bathery ബത്തേരിയിലും പരിസര പ്രദേശങ്ങളിലും തെരുവ്നായ ആക്രമണം By NEWS DESK On Jul 14, 2020 0 Share ബത്തേരിയിലും പരിസര പ്രദേശങ്ങളിലും തെരുവ്നായ ആക്രമണം. ഏഴോളം പേര്‍ക്ക് പരിക്ക്. കൈപ്പഞ്ചേരി, അമ്മായിപ്പാലം, കല്ലുവയല്‍ പ്രദേശങ്ങളിലാണ് തെരുവ് നായ ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail