സംസ്ഥാനത്ത് ഇന്ന് 449 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 162 പേർ രോഗമുക്തി നേടി.
കോവിഡ് സ്ഥിരീകരിച്ചവരിൽ 140 പേർവിദേശത്തു നിന്നെത്തിയവരും 64 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരുമാണ്.രോഗം സ്ഥിരീകരിച്ചവരിൽ 144 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്