- Advertisement -

- Advertisement -

പുല്‍പ്പള്ളി ടൗണ്‍ അണുനശീകരണം നടത്തി

0

പുല്‍പ്പള്ളി ബാങ്കിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പുല്‍പള്ളി ടൗണും പരിസര പ്രദേശങ്ങളും ബത്തേരി ഫയര്‍ഫോഴ്‌സിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ അണുനശീകരണം നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, സജു പഴേടത്ത്,പിഎ മുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

You cannot copy content of this page