- Advertisement -

- Advertisement -

സുല്‍ത്താന്‍ ബത്തേരി കാനറബാങ്ക് അടച്ചു

0

 പുല്‍പ്പള്ളിയില്‍ കൊവിഡ്  സ്ഥിരീകരിച്ചയാളുമായി  ബത്തേരി ബാങ്കിലെ ജീവനക്കാര്‍ക്ക് പ്രാഥമിക സമ്പര്‍ക്കമുള്ളതിനാല്‍ സുല്‍ത്താന്‍ ബത്തേരി കാനറബാങ്കും അടച്ചു. ഇന്നു രാവിലെയാണ് ബാങ്ക് അടച്ചത്. ഇതോടൊപ്പം ബാങ്കിന്റെ എടിഎം കൗണ്ടറും അടച്ചു. ബാങ്ക് അടച്ചതുമായി ബന്ധപ്പെട്ട് ബാങ്കിനുമുന്നിലും, എടിഎം കൗണ്ടറിന്മുന്നിലും  ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ശാഖ തുറന്നുപ്രവര്‍ത്തിക്കുന്നതല്ലറിയിച്ച് നോട്ടീസും പതിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

You cannot copy content of this page