NewsroundKalpatta കൊവിഡ് നിരീക്ഷണത്തിലിരുന്ന കണിയാമ്പറ്റ മില്ല് മുക്ക് സ്വദേശി മരിച്ചു By NEWS DESK Last updated Jul 13, 2020 0 Share കൊവിഡ് നിരീക്ഷണത്തിലിരുന്ന കണിയാമ്പറ്റ മില്ല് മുക്ക് സ്വദേശി മരിച്ചു.മില്ല്മുക്ക് മൂലവയല്‍ സ്വദേശി സജീവന്(56) ആണ് മരിച്ചത്.ഹൃദയസംബന്ധമായ അസുഖമുള്ള ആളാണ്. സ്രവ പരിശോധനക്കുള്ള നടപടികള്‍ ആരംഭിച്ചു. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail