- Advertisement -

- Advertisement -

വയനാട്ടില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 171 പേര്‍ക്ക്.

0

വയനാട് ജില്ലയില്‍ ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത് 171 പേര്‍ക്ക്.രോഗമുക്തി നേടിയത് 83 പേര്‍.നിലവില്‍ രോഗം സ്ഥിരീകരിച്ച് ജില്ലയില്‍ ചികിത്സയിലുള്ളത് 85പേര്‍.ഒരാള്‍ തിരുവനന്തപുരത്തും ഒരാള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും ഒരാള്‍ കണ്ണൂരിലും ചികിത്സയിലുണ്ട്.ഇതുവരെ അയച്ച ആകെ സാമ്പിളുകള്‍ 10737.ഫലം ലഭിച്ച 9087ല്‍ 8935 എണ്ണം നെഗറ്റീവും 171 പോസിറ്റീവും ആണ്.

Leave A Reply

Your email address will not be published.

You cannot copy content of this page