- Advertisement -

- Advertisement -

ജില്ലയില്‍ 19 പേര്‍ക്ക് കൂടി കോവിഡ്

0

ജൂലൈ 7ന് ബാംഗ്ലൂരില്‍ നിന്ന് വന്ന മേപ്പാടി സ്വദേശി(43),ജൂലൈ മൂന്നിന് ബാംഗ്ലൂരില്‍ നിന്ന് വന്ന പനമരം സ്വദേശികള്‍ (48, 24), ജൂണ്‍ 20 ന് ചെന്നൈയില്‍ നിന്നെത്തിയ കല്‍പ്പറ്റ സ്വദേശി 28 കാരിയും ഒരു വയസ്സുള്ള കുട്ടിയും, ജൂണ്‍ 27ന് ഖത്തറില്‍ നിന്ന് വന്ന മേപ്പാടി സ്വദേശി( 25), ജൂണ്‍ 17 ന് ദുബൈയില്‍ നിന്ന് വന്ന മുപ്പൈനാട് സ്വദേശി (24), ജൂലൈ രണ്ടിന് ഹൈദരാബാദില്‍ നിന്ന് എത്തിയ മുള്ളന്‍കൊല്ലി സ്വദേശി (34)കാരനും സുഹൃത്തും, അന്നുതന്നെ ഹൈദരാബാദില്‍ നിന്ന് എത്തിയ ചീരാല്‍ സ്വദേശി (36), ജൂണ്‍ 29ന് പശ്ചിമബംഗാളില്‍ നിന്ന് എത്തിയ ബംഗാള്‍ സ്വദേശി (24), ബാംഗ്ലൂരില്‍ നിന്ന് എത്തിയ നല്ലൂര്‍നാട് സ്വദേശി (28), ജൂലൈ 7ന് ബാംഗ്ലൂരില്‍ നിന്ന് മുത്തങ്ങ വഴി എത്തിയ മുട്ടില്‍ സ്വദേശി (37), ജൂലൈ ഏഴിന് കര്‍ണാടകയില്‍ നിന്നും മുത്തങ്ങ വഴി എത്തിയ മീനങ്ങാടി സ്വദേശി (42), ബാംഗ്ലൂരില്‍ നിന്ന് വന്ന് പടിഞ്ഞാറത്തറയില്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മട്ടാഞ്ചേരി സ്വദേശി (56), ജൂലൈ 7ന് ബാംഗ്ലൂരില്‍ നിന്നെത്തി സ്ഥാപനത്തില്‍ നിരീക്ഷിണത്തിലായിരുന്ന എടവക സ്വദേശി (36), ജൂലൈ 5 ന് കര്‍ണാടകയില്‍ നിന്നെത്തിയ ബൈരക്കുപ്പ സ്വദേശി(75), ജൂലൈ ഒന്നിന് മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ പുല്‍പ്പള്ളി സ്വദേശി (ഒരു വയസ്സ്), ജൂലൈ 7ന് കര്‍ണാടകയില്‍ നിന്ന് മുത്തങ്ങ വഴി എത്തിയ പുല്‍പ്പള്ളി സ്വദേശി (48) എന്നിവരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയിലായത്.

Leave A Reply

Your email address will not be published.

You cannot copy content of this page