- Advertisement -

- Advertisement -

സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു .

0

സംസ്ഥാനത്ത് ഇന്ന് 435പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 132 പേർ രോഗമുക്തി നേടി.
കോവിഡ് സ്ഥിരീകരിച്ചവരിൽ 128 പേർവിദേശത്തു നിന്നെത്തിയവരും 87 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരുമാണ്.രോഗം സ്ഥിരീകരിച്ചവരിൽ 206 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് പുതിയ 30 ഹൊട്ട്സ്പോട്ടുകൾ

പാലക്കാട് 59, ആലപ്പുഴ, 57, കാസര്‍ഗോഡ് 56, എറണാകുളം 50, മലപ്പുറം 42, തിരുവനന്തപുരം 40 , പത്തനംതിട്ട 39, തൃശൂർ, വയനാട് ജില്ലകളില്‍ 19 വീതം, കണ്ണൂര്‍ 17 , ഇടുക്കി 16 , കോട്ടയം 12, കൊല്ലം 5, കോഴിക്കോട് 4 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ലതിരിച്ചുള്ള കണക്ക്.

Leave A Reply

Your email address will not be published.

You cannot copy content of this page