- Advertisement -

- Advertisement -

സംസ്ഥാനത്ത് ഇന്ന്  488 പേർക്ക് കോവിഡ്

0

സംസ്ഥാനത്ത് ഇന്ന് 488 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 143 പേർ രോഗമുക്തി  നേടി. കോവിഡ് സ്ഥിരീകരിച്ചവരിൽ 167 പേർവിദേശത്തു നിന്നെത്തിയവരും  26 പേർ മറ്റ്  സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരുമാണ്. രോഗം  സ്ഥിരീകരിച്ചവരിൽ 234 പേർക്ക്  സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

Leave A Reply

Your email address will not be published.

You cannot copy content of this page