- Advertisement -

- Advertisement -

വന്യമൃഗം വളര്‍ത്തുനായയെ കടിച്ചു കൊന്നു

0

തലപ്പുഴ മക്കിമലയില്‍ വന്യമൃഗം വളര്‍ത്തുനായയെ കടിച്ചു കൊന്നു.മക്കിമല നെട്ടറ പരേതനായ ബാബുവിന്റെ ഭാര്യ രാധയുടെ വളര്‍ത്തുനായയെയാണ് വെള്ളിയാഴ്ച രാത്രി വന്യമൃഗം കടിച്ചു കൊന്നത്. കഴിഞ്ഞ രണ്ട് മാസം മുന്‍പ് മക്കിമല മേലെ തലപ്പുഴ കോളനിയിലെ ചില വിടുകളിലെ വളര്‍ത്തുമൃഗങ്ങളെയും വന്യമൃഗം കടിച്ചു കൊന്നിരുന്നു. പ്രദേശത്ത് ഈയിടെയായി വന്യമൃഗങ്ങള്‍ ശല്യം രൂക്ഷമാണ്

Leave A Reply

Your email address will not be published.

You cannot copy content of this page