മുസ്ലിം യൂത്ത് ലീഗ് കളക്ട്രേറ്റുകളിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ സംസ്ഥാന നേതാക്കള്‍ക്കടക്കം ഗുരുതരമായി പരിക്കേറ്റ തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി . ഷബീര്‍. കെ, ഹുസൈന് കുഴിനിലം, കബീര്‍ മാനന്തവാടി, അര്‍ഷാദ് ചെറ്റപ്പാലം, ബഷീര്‍ ചക്ക, അബ്ദുല്ല.എം, യൂനുസ് അലി, ആസിഫ്.ടി, അസ്ലം. വി എന്നിവര്‍ നേതൃത്വം നല്കി