- Advertisement -

- Advertisement -

പുതുതായി നിരീക്ഷണത്തിലായത് 262 പേര്‍

0

രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ പുതുതായി നിരീക്ഷണത്തിലായത് 262പേരും ആകെ നിരീക്ഷണത്തിലുള്ളത് 3585 പേരുമാണ്. 252 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. ജില്ലയില്‍ നിന്നും ഇതുവരെ  പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ എണ്ണം 10088 ആണ്. ഇതില്‍ 8303 എണ്ണത്തിന്റെ ഫലം ലഭിച്ചു.8163 എണ്ണം നെഗറ്റീവാണ്.1775 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

Leave A Reply

Your email address will not be published.

You cannot copy content of this page