- Advertisement -

- Advertisement -

 മേപ്പാടി പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി

0

നിര്‍മ്മാണ മേഖലയെ വന്‍ പ്രതിസന്ധിയിലാക്കിയ പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധന അടിയന്തിരമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രൈവറ്റ് ബില്‍ഡിങ്ങ് കോണ്‍ട്രാക്ടേഴ്‌സ് അസ്സോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേപ്പാടി പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം.സി.അഷ്‌റഫ് മമ്മി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം മൂസ്സ അദ്ധ്യക്ഷനായിരുന്നു. പി.കെ. സിദ്ധിക്ക്്, അലോഷ്യസ് ഷേവല്‍ വിവേര, സുരേഷ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page