വെങ്ങപ്പള്ളി : എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ശ്രാവണ വേണുഗോപാലിനെ ബിജെപി വെങ്ങപ്പള്ളി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു ആറാം വാർഡ് മെമ്പർ നമ്പർ എം കെ നിജി കുമാരി momento നൽകി കെ ശ്രീനിവാസൻ പി ജി ആനന്ദ് കുമാർ വി കെ ശിവദാസ് ദാസ് ലാലു മഞ്ഞിൽ ഏരി എപി ജയപ്രകാശൻ തുടങ്ങിയവർ സംബന്ധിച്ചു