- Advertisement -

- Advertisement -

യു.ഡി.എഫ്.മാനന്തവാടിയിൽ പ്രതിഷേധ പ്രകടനം നടത്തി

0

സ്വർണ്ണക്കടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്.മാനന്തവാടിയിൽ പ്രതിഷേധ പ്രകടനം നടത്തി.ലീഗ് ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു.പ്രകടനത്തിന് യു.ഡി.എഫ്. നേതാക്കളായ അഡ്വ: എൻ.കെ.വർഗ്ഗീസ്, പി.വി.ജോർജ്, പി.വി.എസ്.മൂസ, പടയൻ മുഹമദ്, സുനിൽകുമാർ, പ്രശോഭ്, അർഷാദ് ചെറ്റപ്പാലം, ബഷീർ ചക്ക തുടങ്ങിയവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.

You cannot copy content of this page