- Advertisement -

- Advertisement -

യാത്രയയപ്പ് നൽകി

0

കൽപ്പറ്റ: വയനാട് ജില്ലാ ആർ.ടി.ഒ ജയിംസ് എം.പിക്കും, ജില്ലാ എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ ബിജു ജയിംസിനും വൈഎംസിഎ വയനാട് കോർ കമ്മറ്റി  യാത്രയയപ്പ് നൽകി. കൽപറ്റ വൈഎംസിഎ പ്രസിഡൻ്റ് പ്രഫ. സിബി ജോസഫിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ymca ദേശീയ നിർവാഹക സമതിയംഗം വിനു തോമസ് മുഖ്യാഥിതിയായിരുന്നു. എബി പൂങ്കൊമ്പിൽ, വിൻസൻ്റ് തോമസ്, മാത്യു കരിക്കേടം, ജയിംസ് ജോസഫ്, ജോസ്സുക്കുട്ടി, ബിജു സെബാസ്റ്റ്യൻ, സി.എച്ച് സ്റ്റാൻലി, ഡോ. സെബാസ്റ്റ്യൻ, തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page