സാധാരണ നിലയില്‍ പ്രളയത്തോടനുബന്ധിച്ചാണ് രോഗം പടരുന്നതെങ്കിലും ഇപ്പോള്‍ മഴ തുടങ്ങുമ്പോള്‍ തന്നെ എലിപ്പനി വരുന്നതായും അതുകൊണ്ട് തന്നെ പ്രതിരോധ ഗുളിക കഴിക്കാന്‍ ആളുകള്‍ തയ്യാറാവണം.പ്രത്യേകിച്ച് തൊഴിലുറപ്പ് തൊഴിലാളികളും ജലവും മണ്ണുമായി ബന്ധപ്പെടുന്ന തൊഴിലാളികളും തീര്‍ച്ചയായും പ്രതിരോധ ഗുളികള്‍ കഴിക്കാന്‍ തയ്യാറാവണമെന്നും ആഴ്ചയില്‍ ഒരുദിവസം പ്രതിരോധ ഗുളികള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഡി.എം.ഒ.ഡോ.ആര്.രേണുക പറഞ്ഞു.