- Advertisement -

- Advertisement -

പരിയാരം കോളനിക്ക് അഭിമാനമായി  വിസ്മയ

0

പനമരം പരിയാരം കോളനിക്ക് അഭിമാനമായി എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി വിസ്മയ. ട്രൈബല്‍ വകുപ്പിന്റെ നേതൃത്വത്തില്‍ വിസ്മയെ ആദരിച്ചു. പൂക്കോട് എം.ആര്‍ ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. പനമരം പാരി കോളനിയിലെ വിജയന്‍ ഗീത ദമ്പതികളുടെ മകളാണ്.ട്രൈബല്‍ ഓഫീസര്‍ ശ്രീകല, രമ്യ,സന്ദീപ് ,എസി .ടി പ്രമോട്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

You cannot copy content of this page