- Advertisement -

- Advertisement -

മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു

0

കൽപ്പറ്റ:മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടത്തിയ സ്വർണ്ണ കള്ളക്കടത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ രാജി വക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് കൽപ്പറ്റ നഗരത്തിൽ ബിജെപി പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷൻ പി ജി ആനന്ദ്കുമാർ, മണ്ഡലം പ്രസിഡണ്ട് ടി എം സുബീഷ് , ജനറൽ സെക്രട്ടറി ഷാജിമോൻ ചൂരൽമല, സുധാകരൻ കെ. ഗ്രീഷിത് അമ്പാടി, എം ആർ രാജീവ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.

You cannot copy content of this page