കല്‍പ്പറ്റ: യു.എ.ഇ കോണ്‍സുലേറ്റ് ഡിപ്ലോമാറ്റിക് കാര്‍ഗോ ഉപയോഗിച്ച് സ്വര്‍ണം കടത്തിയ സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു അദേഹം. രോഹിത് ബോധി, ഷൈജല്‍.വി.സി, സാലി റാട്ടകൊല്ലി, സുനീര്‍ .ഇ, താരീഖ് കടവന്‍, നയീം, ശുഹൈബ് തുടങ്ങിയവര്‍ നേതൃത്വം നല്കി