- Advertisement -

- Advertisement -

രേണുകക്ക് അഭിനന്ദനപ്രവാഹം

0

പാട്ടുപാടി നവ മാധ്യമങ്ങളില്‍ വൈറലായ രേണുകക്ക് അഭിനന്ദനവുമായി ഒ.ആര്‍ കേളു എംഎല്‍എയും, സിപിഐ (എം) ജില്ലാ സെക്രട്ടറി പി ഗഗാറിനും. രേണുകയുടെ വീട്ടിലെത്തി ഉപഹാരം കൈമാറി. കൂടുതല്‍ ഉയരങ്ങളിലെത്താന്‍ എല്ലാ പിന്തുണയും നല്‍കുമെന്നും എംഎല്‍എ ഒ.ആര്‍ കേളു പറഞ്ഞു. എംഎല്‍എക്കൊപ്പം, നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ്, സിപിഐ(എം) മാനന്തവാടി ഏരിയ സെക്രട്ടറി കെ.എം വര്‍ക്കി, പി ടി ബിജു തുടങ്ങിയവരും രേണുകയെ സന്ദര്‍ശിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page