പുല്‍പ്പള്ളി കതവക്കുന്നിലെ വയോധികന്റെ മരണം മരുന്നും ഭക്ഷണവും കിട്ടാതെയെന്ന് നാട്ടുകാര്‍. കഴിഞ്ഞ ഞായറാഴ്ച്ചയാണ് വേലയുധന് ചെട്ടിയുടെ മൃതദേഹം അഴുകിയ നിലയില്‍ വീട്ടില്‍ കത്തെിയത്. മനോനില തെറ്റിയ ഭാര്യയും മകനും വയോധികന്റെ മൃതദേഹം വീട്ടില്‍ സുക്ഷിച്ചത് ഒരാഴ്ചയോളം.