വെള്ളമുണ്ട: ഡിപ്രഷന് എങ്ങനെ മാറ്റി എടുക്കാം എന്ന വിഷയത്തില്‍ വെള്ളമുണ്ട യൂത്ത് ലീഗ് സിറ്റി യൂണിറ്റ് നേതൃത്വത്തില്‍ ഓണ്‍ലൈന്‍ വെബിനാറ് സംഘടിപ്പിച്ചു പ്രശസ്ത സോഫ്റ്റ് സ്കില്‍ ട്രെയിനര്‍ ബാസില്‍ ബഷീര്‍ ക്ലാസ് എടുത്തു.പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് ലീഗ് സെക്രട്ടറി അമീന് പി കെ നിര്‍വഹിച്ചു.ടി അസിസ് ആദ്ധ്യക്ഷനായിരുന്നു.എം.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈജല്‍, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഷമീം പാറകണ്ടി, കെ ഇസ്മായില്‍.റസാക്ക് തുടങ്ങിയവര്‍ സംസാരിച്ചു.