വന്യമൃഗശല്ല്യം, കേരള കോണ്‍ഗ്രസ്സ് (എം) ജോസഫ് വിഭാഗം മാനന്തവാടി ഡി.എഫ്.ഒ.ഓഫീസിന് മുന്പില് ധര്‍ണ്ണ നടത്തി.സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോസ് തലച്ചിറ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് തങ്കച്ചന് കിഴക്കേപറമ്പില്‍ അദ്ധ്യക്ഷനായിരുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി ജോസഫ് കളപ്പുരയ്ക്കല്‍, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് അഡ്വ: എല്‍ബി മാത്യു, മോന്‍സി ഗിഡിയന്‍, പി.എം.റോയി, ജോണി , രാജു തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.