മുണ്ടക്കുറ്റി സ്വദേശിയായ 23 കാരന്,ചീരാല്‍ സ്വദേശിയായ 23 കാരി,കോളേരി സ്വദേശിയായ 27 കാരന്,മേപ്പാടി സ്വദേശികളായ 10 വയസ്സുള്ള പെണ്‍കുട്ടി,28 കാരി,അമ്പലവയല്‍ സ്വദേശിയായ 31 കാരന് എന്നിവരാണ് രോഗമുക്തരായത്.നിലവില്‍ രോഗം സ്ഥിരീകരിച്ച് 33 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ഒരാള്‍ തിരുവനന്തപുരത്തും ഒരാള്‍ കണ്ണൂരിലും ചികിത്സയിലുണ്ട്.