വൈത്തിരി ജവഹര്‍ വായനശാലയുടെ നേതൃത്വത്തില്‍ എം പി വീരേന്ദ്രകുമാര്‍ അനുസ്മരണ സദസ്സ് നടത്തി. ജവഹര്‍ ഗ്രന്ഥശാലയുടെ പ്രസിഡന്റ് എസ് സനല്‍ കുമാര്‍ ,ദാസന് കെ വി ,ഫൈസല്‍, സി പി അഷ്റഫ് ,എ വര്‍ഗീസ് ,ടി നാസര്‍, ബാബു മുള്ളമ്പാറ ,റോജി ഫ്രാന്‍സിസ്, എം രാഘവന് എന്നിവര്‍ നേതൃത്വം നല്കി