- Advertisement -

- Advertisement -

വിദ്യാര്‍ത്ഥികളെ ഭവനങ്ങളിലെത്തി  ആദരിച്ച് കൊയിലേരി ഉദയ വായനശാല 

0

എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അവരുടെ ഭവനങ്ങളിലെത്തി കൊയിലേരി ഉദയ വായനശാല പ്രവര്‍ത്തകര്‍ ആദരിച്ചു.ചടങ്ങ് ഡിവിഷന്‍ കൗണ്‍സിലര്‍ മഞ്ജുള അശോകന്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് കമ്മന മോഹനന്‍ അധ്യക്ഷനായിരുന്നു. ലാജി പി. ജോണ്‍, അലക്‌സ് കല്‍പ്പകവാടി, കുഞ്ഞികൃഷ്ണന്‍, ഷാജി തോമസ് , ബാബു പി.സി., സജി ടി.ടി., ശാന്ത രവി, രേഖ മധു തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page