- Advertisement -

- Advertisement -

ഗുരുപൂര്‍ണ്ണിമ ആഘോഷിച്ചു 

0

മാനന്തവാടി അമൃത വിദ്യാലയത്തിലെ അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും നേതൃത്വത്തില്‍ ഓണ്‍ലൈനിലൂടെ ഗുരുപൂര്‍ണ്ണിമ ആഘോഷിച്ചു.വ്യാസ പൗര്‍ണ്ണമിയാണ് ഗുരുപൂര്‍ണ്ണിമയായി ആഘോഷിക്കുന്നത്.മാതൃപൂജയാണ് അമൃത വിദ്യാലയത്തിലെ ഗുരുപൂര്‍ണ്ണിമ ആഘോഷത്തിന്റെ പ്രധാന ചടങ്ങ്.വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ഗൃഹങ്ങളില്‍  മാതാപിതാക്കള്‍ക്ക് പാദപൂജ ചെയ്തു.സകൂള്‍ പ്രിന്‍സിപ്പാള്‍ ബ്രഹ്മചാരിണി പൂജി താമൃതചൈതന്യ ഓണ്‍ലൈന്‍ ഗുരുപൂര്‍ണ്ണിമക്ക് നേതൃത്വം നല്‍കി.ഓണ്‍ലൈനിലൂടെയുള്ള ഗുരുപൂര്‍ണ്ണിമ  ആഘോഷം വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമായി മാറി.

Leave A Reply

Your email address will not be published.

You cannot copy content of this page