ഗോത്ര വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ ലൈന്‍ പഠന കേന്ദ്രത്തിലേക്ക് മാനന്തവാടി കനറാ ബാങ്ക് നല്കുന്ന ടിവിയുടെ കൈമാറല്‍ ചടങ്ങ് എടവക താന്നിയാട്ട് കതിര് കുടുംബശ്രീ ഹാളില്‍ ബാങ്ക് സീനിയര്‍ മാനേജര്‍ സി ജെ ജോയ് നിര്‍വ്വഹിച്ചു, ഗ്രാമ പഞ്ചായത്തംഗം സുനിത ബൈജു അധ്യക്ഷയായിരുന്നു.സിന്‍ഡിക്കേറ്റ് ബാങ്ക് മാനേജര്‍ ജി ജേഷ്, ജോര്‍ജ്ജ് പട കൂട്ടില്‍, ഇബ്രാഹിം മുതുവോടന്‍, ഗിരിജ സുധാകരന്, ലീല ഗോവിന്ദന്, അമ്പിളി എന്നിവര്‍ സംസാരിച്ചു,