- Advertisement -

- Advertisement -

അന്തര്‍ദേശീയ ദേശീയ സഹകരണ ദിനാചരണം നടത്തി

0

സുല്‍ത്താന്‍ ബത്തേരി സഹകരണ അര്‍ബ്ബന്‍ ബാങ്കില്‍ അന്തര്‍ദേശീയ ദേശീയ സഹകരണ ദിനാചരണം നടത്തി. ദിനാചരണത്തോട് അനുബന്ധിച്ച് സഹകരണവകുപ്പ് മന്ത്രിയുടെ ഓണ്‍ലൈന്‍ പ്രസംഗം ഇടപാടുകാര്‍ക്കും ജീവനക്കാര്‍ക്കുമായി ബാങ്കില്‍ പ്രദര്‍ശിപ്പിച്ചു. ബാങ്ക് ജനറല്‍ മാനേജര്‍ ഒ. ടി മനോജ്, ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ടി. ജെ അബ്രഹാം, സിന്ധു, ഷമീറ, ബെന്നി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page