മേല്‍മുറി, സേട്ടു കുന്ന്, കുറിച്യാര്‍മല പ്രദേശത്ത് ഒരാഴ്ചയായി അതി രൂക്ഷമായ കാട്ടാനശല്യം. ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍ നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്താണ് കാട്ടാന ശല്യവും കൂടി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് . ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങി നിരവധി കര്‍ഷകരുടെ കൃഷികള്‍ വന്‍തോതില്‍ കാട്ടാന നശിപ്പിച്ചു .കാട്ടാന ശല്യത്തിനു ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങുമെന്ന് പ്രദേശവാസികള്‍