ഓടപ്പള്ളം പ്രദേശത്തെ വന്യമൃഗ ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓടപ്പള്ളം സംയുക്ത കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഓടപ്പള്ളം വനംവകുപ്പ് ഓഫീസിലേക്ക് മാര്‍ച്ച് ആരംഭിച്ചു. കര്‍ഷകരുടെ ജീവനും സ്വത്തിനും നാശം വരുത്തുന്നതിനുപുറമെ കര്‍ഷകരെ കള്ളക്കേസില്‍ കുടുക്കി വനംവകുപ്പ് പീഡിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചുമാണ് മാര്‍ച്ച്. മാര്‍ച്ച് നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് കെ ശോഭന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.