- Advertisement -

- Advertisement -

സംസ്ഥാനത്ത് ഇന്ന് 211 പേർക്ക് കോവിഡ്

0

 സംസ്ഥാനത്ത് ഇന്ന്  211 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.  201 പേർ രോഗമുക്തി നേടി.  കോവിഡ് സ്ഥിരീകരിച്ചവരിൽ 138 പേർവിദേശത്തു നിന്നെത്തിയവരാണ്.  39  പേർ മറ്റ്  സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരാണ്.  27 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.

മലപ്പുറം 35, കൊല്ലം 23, ആലപ്പുഴ 21, തൃശൂർ 21, കണ്ണൂർ 18, എറണാകുളം 17, തിരുവനന്തപുരം 17,പാലക്കാട് 14, കോട്ടയം 14, കോഴിക്കോട് 14, കാസർഗോട് 7 പത്തനംതിട്ട 7, ഇടുക്കി 2, വയനാട് 1, എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.

Leave A Reply

Your email address will not be published.

You cannot copy content of this page