- Advertisement -

- Advertisement -

തുരുത്തിക്കവല -മരക്കടവ് റോഡ് ഉദ്ഘാടനം ചെയ്തു

0

മുള്ളന്‍കൊല്ലി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ റീടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കിയ തുരുത്തിക്കവല  മരക്കടവ് റോഡ് ഐ.സി. ബാലകൃഷ്ണ്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.എഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് ഗതാഗതയോഗ്യമാക്കിയത്.  ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന്‍ പാറക്കുഴി അധ്യക്ഷനായിരുന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗം വര്‍ഗീസ് മുരിയന്‍കാവില്‍, ബ്ലോക്ക് പഞ്ചായത്തംഗം ഷിനു കച്ചിറയില്‍, ഗ്രാമപ്പഞ്ചായത്തംഗം ബിജു പുലക്കുടിയില്‍, ജോര്‍ജ് തട്ടാംപറമ്പില്‍, പ്രിന്‍സ് മാത്യു ജോസ് നെല്ലേടം, ജോയി വാഴയില്‍ തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

You cannot copy content of this page